എന്റെ യാത്രകള്‍ ഭുമിയുടെ നാനാ ദിക്കുകളിലേക്ക് അല്ല, ഞാന്‍ സഞ്ചരിച്ച വഴികളിലേക്ക് ഉള്ള ഒരു മടക്കയാത്രയാണ് എന്റെ ഈ യാത്ര കുറിപ്പ് ... ഈ യാത്ര കുറിപ്പില്‍ ഞാന്‍ സഞ്ചരിച്ച ദൂരങള്‍ ഉണ്ടാക്കും അവയിലുടെ ഞാന്‍ കണ്ടു മുട്ടിയ ജീവിതങളും ഉണ്ടാക്കും.....